നിര്യാതനായി
പിറവം: തോട്ടഭാഗം തറമറ്റത്തിൽ ബേബി കുര്യാക്കോസ്(81) ( റിട്ട . എയർഫോഴ്‌സ്/ ബി എസ് എൻ എൽ ഉദ്യോഗസ്ഥൻ ) നിര്യാതനായി .
സംസ്കാരം തിങ്കളാഴ്ച (1/9/25) 11 മണിക്ക് ഭവനത്തിൽ ആരംഭിച്ചു സെൻമേരിസ് യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷയ്ക്ക് ശേഷം വലിയ പള്ളിയിൽ. ഭാര്യ: ഗ്രേസി നെല്ലിമറ്റം കുറ്റാപ്പിള്ളിൽ കുടുംബാഗം . മക്കൾ: മഞ്ജുഷ്, പ്രിയ
മരുമക്കൾ: സൗമ്യ കൊച്ചുപറമ്പിൽ അമേപ്ര, ബൈജു മേലെത്തു പാമ്പാക്കുട .
ചിത്രം : ബേബി കുര്യാക്കോസ്
.
