സിപിഐ പിറവം ലോക്കൽ സമ്മേളനം
പിറവം : സിപിഐ 25-)o പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി നടക്കുന്ന പിറവം ലോക്കൽ സമ്മേളനം പ്രകടനവും പൊതു സമ്മേളനവും ഇന്ന് ( 21/03/2025) നടക്കും. പൊതു സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടിജെ അഞ്ചലോസ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ സി. എൻ സദാമണി അദ്ധ്യക്ഷത വഹിക്കും
.