Back To Top

March 11, 2025

സിഎൻ. പുരുഷ ത്തമൻ ഇളയത് (73) നിര്യാതനായി

By

പാമ്പാക്കുട – മേമ്മറി മടത്തേക്കാവ് ഉമാമഹേശ്വര ക്ഷേത്രം ട്രസ്റ്റിയും പ്രമുഖ വ്യാപാരിയുമായ, ചിറപ്പുറത്ത് ഇല്ലത്ത് യശ:ശരീരനായ സി.എൻ നാരായണൻ ഇളയതിൻ്റെ മകൻ സിഎൻ. പുരുഷ ത്തമൻ ഇളയത് (73) നിര്യാതനായി. ഭാര്യ രാധ തൃപ്പൂണിത്തുറ ചേന്ദമംഗലത്തില്ലം കുടുബാഗം മക്കൾ പ്രദീഷ് പി. ഇളയത് (എസ്.ഡി. ഹാർഡ്‌വെയർ കാക്കൂർ) രതീഷ്.പി. ഇളയത് എസ്ഡി ഹാർഡ്‌വെയർ പാമ്പാക്കുട) മരുമക്കൾ ശ്രീവിദ്യ സൂര്യ. സഹോദരൻ സി.എൻ. ഉണ്ണികൃഷ്ണൻ ഇളയത് എൽ.ഐ.സി. ഏജൻ്റ്, സംസക്കാരം 11/3/25 വൈകുന്നേരം 4 മണിയ്ക്ക് വീട്ടുവളപ്പിൽ ‘

Prev Post

സെമിത്തേരിയിൽ പ്രാർഥിക്കുന്നതിനെ ചൊല്ലി തർക്കം വെട്ടിത്തറ ഓർത്തഡോക്‌സ് പള്ളിയിൽ സംഘർഷം

Next Post

പിറവം നഗരസഭ കൗൺസിൽ തീരുമാനം കോടതിയിൽ ആട്ടിമറിക്കപ്പെട്ടു.ഭരണസമിതിയുടെ ഒത്തുകളിയെന്ന് പ്രതിപക്ഷം

post-bars