Piravom March 9, 2025 ജല വിതരണം തടസ്സപ്പെടും By root പിറവം : ഇലഞ്ഞി പി.എച്ചൂ .സെക്ഷന് കീഴിലുള്ള കലാനിമറ്റം പമ്പ് ഹൗസിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇന്ന് തിങ്കളാഴ്ചയും ഇലഞ്ഞി പഞ്ചായത്തിൽ ജല വിതരണം തടസ്സപ്പെടുമെന്നു അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Prev Post ഏകദിന കൺവെൻഷൻ Next Post പിറവം നഗരസഭയിലെ കുടിവെള്ള ക്ഷാമം – നഗരസഭ മന്ത്രിക്കും വാട്ടർ അതോറിറ്റി എഞ്ചിനിയർക്കും…