Back To Top

January 7, 2025

മുളക്കുളം പള്ളിയിൽ മാർ സ്തോഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ .  

By

 

പിറവം : മുളക്കുളം കർമ്മേൽകുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മാർ സ്തോഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന്‌ വികാരി ഫാ. മഹേഷ് തങ്കച്ചൻ കൊടിയേറ്റി . ഇന്ന് രാവിലെ 8 .15 ഡോ. ഗീവര്ഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന , 11 മണിക്ക് സ്ലീബാ എഴുന്നള്ളിപ്പ് , 11 .30 പ്രദക്ഷിണം, ആശിർവാദം , 12 .45 മേബൂട്ട് അടക്കൽ , 1 മണിക്ക് നേർച്ച സദ്യ, കൊടിയിറക്കൽ . പരിപാടികൾക്ക് ട്രസ്റ്റി തോമസ് മല്ലിപ്പുറം, സെക്രട്ടറി ജോസഫ് ജോർജ് , ജനറൽ കൺവീനർ ബേബി വർഗീസ് എന്നിവർ നേതൃത്വം നൽകും.

 

ചിത്രം : മുളക്കുളം കർമ്മേൽകുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മാർ സ്തോഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന്‌ വികാരി ഫാ. മഹേഷ് തങ്കച്ചൻ കൊടിയേറ്റുന്നു.

Prev Post

ടിംബർ മർച്ചന്റ്‌സ് മരം വെട്ടുന്നത് നിർത്തിവയ്യ്ക്കുന്നു.

Next Post

മാല്യന്യമുക്ത നവകേരളം ചെല്ലത്തുപാടം പുളിമറ്റം ഫാം റോഡ് ശുചീകരിച്ചു.

post-bars