സൗജന്യ യോഗ ക്ലാസ്സ്
പിറവം : ഗവ. ഹോമിയോ ഡിസ്‌പെൻസിറി , മുളന്തുരുത്തി യുടെ നേതൃത്വത്തിൽ ഗ്രാമശ്രീ ഓഡിറ്റോറിയം, പുളിക്കമാലിയിൽ വച്ച് സൗജന്യ യോഗ ക്ലാസ്സ്‌ന്റെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി 1-01-25(ബുധൻ) രാവിലെ 9.30 ന് നിർവഹിക്കും. താൽപര്യമുള്ളവർ അന്നേ ദിവസം വരുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യണമെന്ന് മുളന്തുരുത്തി ,ഗവ. ഹോമിയോ ഡിസ്‌പെൻസിറി
ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.