Back To Top

December 30, 2024

അപകടത്തിൽ പരുക്കറ്റ് ചികിൽസയിലിരുന്ന വിദ്യാർഥിനി മരിച്ചു.

By

കോലഞ്ചേരി :അപകടത്തിൽ പരുക്കറ്റ് ചികിൽസയിലിരുന്ന വിദ്യാർഥിനി മരിച്ചു. കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എഞ്ചിനീയറിങ്ങ് കോളേജിലെ അവസാന വർഷ വിദ്യാർഥിനി

മുണ്ടക്കയം മടുക്ക തേക്കിലക്കാട്ടിൽ വിനോദിൻ്റെ മകൾ ദേവി ചന്ദന(22) ആണ് മരിച്ചത്. കഴിഞ്ഞ നാലിന്

കടയിരുപ്പ് പടപറമ്പിൽ കാർ വൈദ്യുത പോസ്റ്റിലിടിച്ചായിരുന്നു അപകടം. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം തിങ്കൾ രാവിലെ 10 ന് വീട്ടുവളപ്പിൽ.

മാതാവ്: ബിന്ദു

സഹോദരൻ: ശ്രീഹരി

 

Get Outlook for Android

Prev Post

അപകടത്തിൽ പരുക്കറ്റ് ചികിൽസയിലിരുന്ന വിദ്യാർഥിനി മരിച്ചു.

Next Post

പിറവത്ത്‌ അധ്യാപകനെതിരെയുള്ള പോക്സോ കേസ് നടപടി ക്രമങ്ങൾ വേഗത്തിലാക്കണം -ബി.ജെ.പി. മണ്ഡലം സമിതി…

post-bars