Back To Top

December 13, 2024

മേഖല സുവിശേഷ യോഗം

By

 

പിറവം : സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യ മേഖല സുവിശേഷ യോഗം നാളെ ഞായറാഴ്ച വൈകീട്ട് 6 .30 മുതൽ 9 വരെ ഓണക്കൂർ സെഹിയോൻ യാക്കോബായ പള്ളി ഇടവക കല്ലുംകൂട്ടത്തിൽ റോയിയുടെ ഭവനത്തിൽ ( പെരിയപ്പുറം സെന്റ് ജോർജ് ചാപ്പലിന്‌ സമീപം ) വച്ച് നടക്കും. റവ. ഫാ. മാത്യൂസ് ചാലപ്പുറം ആമുഖ സന്ദേശം നൽകും. തുടർന്ന് വിവി എൽദോസ് , പാണംകുഴി പ്രസംഗിക്കും . പരിപാടികൾക്ക് ഫാ, ബിബിൻ പൂക്കുന്നേൽ, ഫാ. എൽദോസ് പുളിഞ്ചോട്ടിൽ എന്നിവർ നേതൃത്വം നൽകും.

 

Prev Post

കറൻ്റ് ചാർജ് വർദ്ധന; കെഎസ്ഇബി ഓഫീസിൽ കുറുവ സംഘം ബോർഡ് തൂക്കി യൂത്ത്…

Next Post

വാർഷിക പൊതു യോഗം

post-bars