ഇലക്ട്രിസിറ്റി ചാർജ് വർദ്ധനവിനെതിരെ ഐ.എൻ.ടി. യു .സി പുത്തൻകുരിശ് കെ.എസ്.ഇ.ബി യിലേക്ക് മാർച്ചും ധരണയും നടത്തി.
കോലഞ്ചേരി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഐ.എൻ.ടിയു.സി കുന്നത്തുനാട് റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസിനു മുമ്പിൽ പ്രതിഷേധം മാർച്ചും ധർണയും നടത്തി. കുന്നത്തുനാട് റീജണൽ ഐഎൻടിയുസി പ്രസിഡണ്ട് എം.പി സലിം അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡൻ്റ് കെ.കെ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്.ചെയർമാൻ സി.പി ജോയ്, ഡി.സി.സി സെക്രട്ടറിമാരായ എം ബി രാജൻ, കെ പി തങ്കപ്പൻ, എം ടി ജോയി,ബ്ലോക്ക് പ്രസിഡണ്ട് പോൾസൺ പീറ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി അലക്സ്,പുത്തൻകുരിശ് മണ്ഡലം പ്രസിഡണ്ട് മനോജ് കാരക്കാട്ട്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് അരുൺ പാലിയത്ത് മിൽമ ബോർഡ് മെമ്പർ വത്സലംപിള്ള,ഐഎൻടിയുസി ജില്ലാ ഭാരവാഹികളായ പി. യു അബ്ദുൽസലാം,കെ.സി കുഞ്ഞൂഞ്ഞ്,നവാസ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജൈസൽ ജബ്ബാർ,മെമ്പർമാരായ ശ്രീജ അശോകൻ, എം എം ലത്തീഫ്,ഷാനിഫാ ബാബു, ബിനിത പീറ്റർ,പ്രതിഷേധ മാർച്ച് എം.സ് മുരളി, ശിവദാസൻ,പി.വി സുകുമാരൻ,സാബു കളപ്പുകണ്ടം,ജോൺ ജോസഫ്,അനീഷ് പുത്തൻപുരയ്ക്കൽ, കെ.എ. അബ്ദുൾ ബഷീർ , എം.സി സുകുമാരൻ,അരുൺ പി മാണി,തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി
.