ചക്കാലയിൽ പരേതനായ ശ്രീധരൻറെ ഭാര്യ കാർത്തിയാനി 85 നിര്യാതയായി .
പിറവം : ചക്കാലയിൽ പരേതനായ ശ്രീധരൻറെ ഭാര്യ കാർത്തിയാനി 85 നിര്യാതയായി . സംസ്ക്കാരം ഇന്ന് വ്യാഴം രാവിലെ 10 മണിക്ക് ശേഷം കണ്ണീറ്റുമല പൊതു ശ്മശാനത്തിൽ. മക്കൾ – വേണു, സുശീല , ശിവൻ , സാബു, സുനിത . മരുമക്കൾ – ഗീത , നാരായണൻ , സുലോചന, രാധിക , ഷാജി .