Back To Top

December 7, 2024

ഇലഞ്ഞി സെന്റ് ഫിലോമിനസിൽ ക്രിസ്തുമസ് കരോൾ ഗാനപാലനം         

By

 

പിറവം : ക്രിസ്തുമസ് വരവറിയിച്ചു ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ അധ്യാപകർ ചേർന്ന് നടത്തിയ കരോൾ ഗാനം ഹൃദ്യമായി . പരിപാടികൾക്ക്‌ അധ്യാപകരും , വിദ്യാർത്ഥികളും, മാനേജ്മെന്റും നേതൃത്വം നൽകി.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനസിൽ നടത്തിയ ക്രിസ്തുമസ് കരോൾ ഗാനപാലനം

Prev Post

പാത്രിയര്‍ക്കീസ് ബാവാ ഇന്ന് മലങ്കരയില്‍ എത്തിച്ചേരും.

Next Post

പിറവത്ത്‌ അധ്യാപകനെതിരെ പോക്സോ കേസ്

post-bars