കക്കാട് വാര്യാട്ടെൽ വി.എം. കുര്യാക്കോസ് 85 നിര്യാതനായി
പിറവം : കക്കാട് വാര്യാട്ടെൽ വി.എം. കുര്യാക്കോസ് 85 നിര്യാതനായി. സംസ്ക്കാരം ഇന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശ്രുശൂഷകൾക്ക് ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ -സാറമ്മ, മാമലശ്ശേരി, ചിറ തടത്തിൽ കുടുംബാഗം. മക്കൾ – ചിന്നമ്മ, ലിസി . മരുമക്കൾ – ജോർജ് ജോസഫ് , ചാക്കോ.
ചിത്രം : വി.എം. കുര്യാക്കോസ്.