Back To Top

November 7, 2024

സൗജന്യ മെഡിക്കൽ ക്യാമ്പ് .

By

 

 

പിറവം : പിറവം സെന്റ് ജോസഫ്‌സ് എൽ.പി.സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു ,ആരക്കുന്നം എ.പി. വർക്കി മിഷൻ ഹോസ്പിറ്റലും, സെന്റ് ജോസഫ്‌സ് എൽ.പി. സ്‌കൂളും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. നവംബർ 10 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 .30 വരെ നടക്കുന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്‌ഘാടനം ചെയ്യും. ക്യാമ്പിൽ ജനറൽ മെഡിസിൻ , കാർഡിയോളജി , ഇ.എൻ.ടി., ലബോട്ടറി പരിശോധനകൾ, തൈറോയിഡ് ടെസ്റ്റ് എന്നിവ നടക്കും.

 

Prev Post

പീസ് പോസ്റ്റർ മത്സരം സംഘടിപ്പിച്ചു          

Next Post

സ്‌കൂൾ കായിക മേളയിൽ സ്പോർട്സ് ആയുർവേദ ടീം

post-bars