പീസ് പോസ്റ്റർ മത്സരം സംഘടിപ്പിച്ചു
പിറവം : മുളന്തുരുത്തി,ലയൺസ് ഇൻ്റർനാഷണൽ ലയൺസ് ഡിസ്ട്രിക്ട് പീസ് വിത്തൗട്ട് ലിമിറ്റ്എന്ന വിഷയത്തിൽ പീസ് പോസ്റ്റർ മത്സരം മുളന്തുരുത്തി ഹെയിൽ മേരി സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് പ്രോഗ്രാം സെക്രട്ടറി ലയൺ സിജി ജോയ് എം ജെ എഫ്,റീജിയണൽ ചെയർമാൻ ലയൺ രാജീവ് മേനോൻ,ലയൺസ് ക്ലബ്ബ് ഓഫ് മുളന്തുരുത്തി സെൻട്രൽ പ്രസിഡൻറ് ലയൺ പ്രതീഷ് കെ പി,സെക്രട്ടറി ലയൺ സോബിൻ ജേക്കബ്,ട്രഷറർ ലയൺ ഷാജി പൗലോസ്,ക്ലബ്ബ് അംഗങ്ങൾ ,സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബീന വി ജോർജ് ,സ്കൂൾ അധ്യാപകർ അനധ്യാപകർ എന്നിവർ പങ്കെടുത്തു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.