Back To Top

November 6, 2024

താല്പര്യപത്രം അറിയിപ്പ്

By

 

 

പിറവം : മണീട് ഗ്രാമപഞ്ചായത്തിൽ 2024 -25 വാർഷിക പദ്ധതിയിൽ സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രൊജക്റ്റ് നമ്പർ 257 /25 പാമ്പ്ര ഐ.എച് .ഡി.പി. കോളനി ഹാളിന് സ്ഥലം വാങ്ങൽ എന്ന പദ്ധതിയിൽ മണീട് പഞ്ചായത്ത്‌ വാർഡ് 9 -ൽ ഐ.എച്.ഡി.പി. കോളനിക്ക് സമീപം സ്ഥലം നൽകാൻ താല്പര്യമുള്ളവരിൽ നിന്ന് താല്പര്യ

പത്രം ക്ഷണിക്കുന്നു . 15 -11 -2024 തിയതി വരെ പ്രവർത്തി ദിവസങ്ങളിൽ പഞ്ചായത്ത്‌ ഓഫീസിൽ താല്പര്യപത്രം സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത്‌ ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

 

Prev Post

നടക്കാവ് -ഒലിയപ്പുറം ഹൈവേയുടെ ശോചനീയാവസ്സ്ഥ പരിഹരിക്കണം യു. ഡി. എഫിന്റെ നേതൃത്വത്തിൽ റോഡ്…

Next Post

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.ആർ.ടി.സി. ജീവനക്കാർ സത്യാഗ്രഹ സമരം നടത്തി.

post-bars