ഈന്തുംക്കാട്ടിൽ റിട്ട: പഞ്ചായത്ത് സെക്രട്ടറി ഇ.കെ. ബേബി 76 അന്തരിച്ചു
പിറവം : ഈന്തുംക്കാട്ടിൽ റിട്ട: പഞ്ചായത്ത് സെക്രട്ടറി ഇ.കെ. ബേബി
76 അന്തരിച്ചു. സംസ്ക്കാരം നവംബർ രണ്ട് ശനിയാഴ്ച 3.00 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ ഫോറോന പള്ളിയിൽ
ഭാര്യ: രാമമംഗലം തുരുത്തേൽ മേരി
മക്കൾ: റോബിൻ( യു.കെ)
നോബി : (ഗവ: ഹൈസ്കൂൾ , മാറാടി, കേരള എൻ.ജി.ഒ അസോസിയേഷൻ
ജില്ലാ വൈസ് പ്രസിഡൻ്റ് )
മരുമക്കൾ : ദീപ കുടിലിൽ,പിറവം,
നീതു മേക്കാംകുന്നേൽ, കിഴക്ക
മ്പലം.