കേരള കോൺഗ്രസ് അറുപതാം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു.
പിറവം : കേരള കോൺഗ്രസ് (ജേക്കബ്) പിറവം മണ്ഡലം കമ്മിറ്റി കേരള കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു . മണ്ഡലം പ്രസിഡൻറ് തോമസ് തേക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ
സംസ്ഥാന ജനറൽ സെക്രട്ടറി രാജുപാണാലിക്കൽ ഉദ്ഘാടനം ചെയ്തു. തമ്പി ഇലവുംപറമ്പിൽ, ഡോമി ചിറപ്പുറം, ജോണി കാച്ചിറ, ഏലിയാസ് പടവെട്ടി, ജോസഫ് മലയിൽ, സാബു കളരിക്കൽ, ലൗലി ടീച്ചർ, ജോർജുകുട്ടി, റെജി ഇല്ലിക്ക മുക്കട തുടങ്ങിയവർ സംസാരിച്ചു
.