ശ്രീ നാരായണ ഗുരുദേവ സമാധി ദിനം ആചരിച്ചു
പിറവം : കക്കാട് 5301-ാം നമ്പർ എസ്.എൻ. ഡി.പി. യോഗത്തിൽ ശ്രീ നാരായണ ഗുരുദേവ സമാധി ദിനം ആചരിച്ചു യൂണിയൻ പ്രസിഡൻ്റ് വി.കെ. നാരായണൻ ഉപവാസ പ്രാർത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്തു തുടർന്ന് സർവ്വൈശ്വര്യ പൂജയും ഗുരുപൂജയും സമാധി പ്രാർത്ഥനയും നടന്നു ശാഖാപ്രസിഡൻ്റ് ബിജു എം.ടി. , സെക്രട്ടറി ശിവദാസ് പി.പി. എന്നിവർ നേതൃത്വം നൽകി.
ചിത്രം : കക്കാട് എസ്.എൻ. ഡി.പി. യോഗത്തിൽ ശ്രീ നാരായണ ഗുരുദേവ സമാധി ദിനത്തിന്റെ ഭാഗമായി നടത്തിയ . ഉപവാസ പ്രാർത്ഥനാ യജ്ഞം.