മുളന്തുരുത്തി ഹൗസിങ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ.
പിറവം : മുളന്തുരുത്തി ഹൗസിങ് കോ –
ഓപ്പറേറ്റീവ് സൊസൈറ്റി തിര ഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിനു ജയം.
പ്രസിഡന്റായി റെജി കുര്യാക്കോ സിനെയും വൈസ് പ്രസിഡൻ്റായി
റെജി വീരമനയെയും തിരഞ്ഞെടുത്തു.
കെ.പി.ജോയി, എ.പി. ജോൺ, റെജി വീരമന, ജെയ്‌നി രാജു, ഷൈനോ തോമസ്, കെ. പി.മധുസുദൻ, ലിജോ സാബു, മീനു തോമസ്, റെജി കുര്യാക്കോ സ് എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
ചിത്രം : റെജി കുര്യാക്കോസ് ( പ്രസിഡണ്ട് )
റെജി വീരമന ( വൈസ് പ്രസിഡണ്ട്
)