Back To Top

September 13, 2024

സൈൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി.

By

 

പിറവം: സൈൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പിറവം മണ്ഡലത്തിൽ ഓണക്കിറ്റ് വിതരണം നടത്തി.ബിജെപി സംസ്ഥാന സമിതി അംഗവും ഗ്രാമപഞ്ചായത്ത് മെമ്പറുമായ എം ആശിഷ് ഉദ്ഘാടനം ചെയ്തു.രാജേഷ് മരങ്ങാട്ട്, ഷീജ പരമേശ്വരൻ, പ്രസാദ് മണീട്,ജിനു മാലക്കാടൻ,പ്രീണതുടങ്ങിയവർ നേതൃത്വം നൽകി.പിറവം നിയോജകമണ്ഡലത്തിലെ ഇലഞ്ഞി, കൂത്താട്ടുകുളം ,തിരുമാറാടി പാമ്പാക്കുട,പിറവം മണീട്, എടക്കാട്ടുവയൽതുടങ്ങി വിവിധ പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകൾ കിറ്റുവാങ്ങി.അടുത്തതായി സൈക്കിൾ വിതരണം, ഗ്യഹോപകരണ വിതരണം ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുമെന്ന് കൺവീനർമാർ അറിയിച്ചു.

 

ചിത്രം : സൈൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പിറവം മണ്ഡലത്തിൽ ഓണക്കിറ്റ് വിതരണം ബിജെപി സംസ്ഥാന സമിതി അംഗം എം ആശിഷ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

എടക്കാട്ടുവയൽ പഞ്ചായത്തിൽ ഓണച്ചന്ത ആരംഭിച്ചു.

Next Post

മണിട് പാമ്പ്ര ആളുപറമ്പിൽ ( മണ്ടോത്തും കുഴി ) ഉലഹന്നൻ മത്തായി 83…

post-bars