Back To Top

May 19, 2024

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കുന്നുംപുറം റെസിഡന്റ്സ് അസ്സോസിയേഷൻ നേതൃത്വം നൽകി.

 

പിറവം : മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പിറവം നഗരസഭാ 9-ാം വാർഡിൽ കൗൺസിലർ രമ വിജയന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ കുന്നുംപുറം റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ നേതൃത്വം നൽകി. വാർഡ് പരിധിയിൽപ്പെട്ട റോഡിൻറെ ഇരു സൈഡുകളിലുമുള്ള പുല്ലുകളും, വെള്ളം കെട്ടി കിടക്കുന്ന പ്രദേശങ്ങളും വൃത്തിയാക്കി . വീടുകളിൽ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള ചിരട്ട, പാത്രങ്ങൾ മറ്റ് ടയർ എന്നിവ നീക്കം ചെയ്യുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾക്കും തുടക്കം കുറിച്ചു.

Prev Post

പിറവം ദർശന തീയറ്റർ ജപ്തി ചെയ്യാൻ നീക്കം -പൊതു പ്രവർത്തകരുടെയും, സിനിമ പ്രേമികളുടെയും…

Next Post

വയോധികയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

post-bars