Back To Top

May 13, 2024

ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ 1975 – 76 എസ്. എസ്.എൽ.സി.ബാച്ച് സംഗമം മുൻ പ്രധാന അധ്യാപകൻ പി.ജെ.വർഗീസ് ഉദ്ഘാടനം ചെയ്തു

പാലക്കുഴ : ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ 1975 – 76 എസ്. എസ്.എൽ.സി.ബാച്ച് സംഗമം മുൻ പ്രധാന അധ്യാപകൻ പി.ജെ.വർഗീസ് ഉദ്ഘാടനം ചെയ്തു. 48 വർഷങ്ങൾക്കു ശേഷം ഒരുമിച്ച സഹപാഠികളുടെ കൂട്ടം സ്കൂൾ സന്ദർശനത്തിന് ശേഷം കൂത്താട്ടുകുളം ഡയാന ടൂറിസ്റ്റ് ഹോമിൽ പ്രഥമ സംഗമ പരിപാടി നടത്തി. സണ്ണി എം.സഖറിയ അധ്യക്ഷത വഹിച്ചു. ആർ.ജയദേവ് , കെ.എം.ബാബു, എൻ.പി.അന്നമ്മ, വി.എസ്.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.

 

ഫോട്ടോ : പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 1975-76 എസ്.എസ്.എൽ.സി. ബാച്ച് സംഗമം.

Prev Post

മർച്ചന്റ്സ് അസോസിയേഷന്റെ കുടുംബ സംഗമം ബ്രിയോ കൺവെൻഷൻ സെൻട്രൽ വച്ച് നഗരസഭ ചെയർപേഴ്സൺ…

Next Post

ഇലഞ്ഞി സെന്റ് ഫിലോമിനാസിന് വീണ്ടും തിളക്കമാർന്ന വിജയം

post-bars