മഹിളാ കോണ്‍ഗ്രസ് മുളന്തുരുത്തി ബ്ലോക്ക് ഉത്സാഹ് കണ്വെൻഷൻ ജെബി മേത്തര്‍ എം പി ഉദ്ഘാടനം ചെയ്തു.
ചോറ്റാനിക്കര : മഹിളാ കോണ്‍ഗ്രസ് മുളന്തുരുത്തി ബ്ലോക്ക് ഉത്സാഹ് കണ്വെൻഷൻ ജെബി മേത്തര്‍ എം പി ഉദ്ഘാടനം ചെയ്തു.
റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പുഷ്കല ഷണ്മുഖൻ അദ്ധ്യക്ഷത വഹിച്ചു. കെ. പി.
സി. സി. വൈസ് പ്രസിഡന്റ് വി. ജെ. പൗലോസ്,മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മിനിമോള്‍, ജനറല്‍ സെക്രട്ടറി സൈബ താജുദീൻ, ട്രഷറര്‍ പ്രേമ തുടങ്ങിയവര്‍ പങ്കെടുത്തു.