ജല വിതരണം മുടങ്ങും.
കൊച്ചി: കക്കാട് പമ്ബ് ഹൗസിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെടുമെന്നതിനാല്‍ ഞായറാഴ്ച പിറവം നഗരസഭയിലും പാമ്ബാക്കുട, രാമമംഗലം, ഇലഞ്ഞി, തിരുമാറാടി, ഇടയ്ക്കാട്ടുവയല്‍, ആമ്ബല്ലൂര്‍, ഉദയംപേരൂര്‍ എന്നീ പഞ്ചായത്തുകളില്‍ ജല വിതരണം മുടങ്ങും.