കൂത്താട്ടുകുളം – പാലാ റോഡ് റീ ടാറിങ് കാലാവസ്ഥ വ്യതിയാനം മൂലം മാറ്റിവെച്ചു
കൂത്താട്ടുകുളം : കൂത്താട്ടുകുളം – പാലാ റോഡ് റീ ടാറിങ് കാലാവസ്ഥ വ്യതിയാനം മുലം മാറ്റിവെച്ചു. ഇന്ന് ആരംഭിക്കാനിരുന്ന അറ്റകുറ്റപ്പണികലാണ് മാറ്റിവെച്ചത്. രാമപുരം കവല മുതൽ മംഗലത്തുതാഴം വരെയുള്ള ഭാഗമാണ് റീ ടാർ ചെയ്യുന്നത്. പുതുക്കിയ തീയതി
പിന്നീട് അറിയിക്കുമെന്ന് കൂത്താട്ടുകുളം പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.