Back To Top

June 13, 2024

യോഗാദ്ധ്യാപകനെ ആവശ്യമുണ്ട് .

 

 

പിറവം : പിറവം നഗരസഭാ ഗവ. ആശുപത്രിയിൽ വനിതകൾക്ക് യോഗ പരിശീലനം എന്ന പ്രോജെക്റ്റിലേക്ക് യോഗാദ്ധ്യാപകനെ /യോഗാദ്ധ്യാപകയെ ആവശ്യമുണ്ട്. അംഗീകൃത സർവ്വകലാശാലകളിൽ നിന്നും എം .എസ്‌സി യോഗ, എം.ഫിൽ യോഗ , വൺ ഇയർ പി.ജി. ഡിപ്ലോമ ഇൻ യോഗ, വൺ ഇയർ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ യോഗ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാം . അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും , ബയോഡാറ്റയും സഹിതം 18 -6 -24 -ന് വൈകുന്നേരം 5 മണിക്ക് മുൻപായി ചീഫ് മെഡിക്കൽ ഓഫീസർക്ക്‌ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0485 -2265687 .

 

Prev Post

ടി.എം ജേക്കബ് എക്സലൻസ് അവാർഡ് വിതരണം

Next Post

അനധികൃത മണ്ണെടുപ്പ് , നടപടി എടുക്കണം .

post-bars