Back To Top

November 24, 2023

വിജയികൾ

 

 

1.ഹയർ സെക്കന്ററി വിഭാഗത്തിൽ മൃദംഗ മത്സരത്തിൽ ഒന്നാമതെത്തിയ ഭരത് കൃഷ്ണ ബി കമ്മത്ത്. ഫോർട്ട് കൊച്ചി ഇഎംജിഎച്ച്എസ്

 

2. ഹൈസക്കൂൾ വിഭാഗം

ഇംഗ്ലീഷ് പ്രസംഗം 1st Prize

ഫൈ ഹ അഷറഫ്

സെന്റ ഫ്രാൻസീസ് HS ആലുവ.

 

3.പ്രസംഗം എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സെന്റ് അഗസ്റ്റിൻ ജിഎച്ച്എസ്എസ് മൂവാറ്റുപുഴയിലെ പ്ലസ് വൺ വിദ്യാർത്ഥിനി മെറിൻ കെ. മാത്യു.

 

4.ശ്രീഹരി പി.ജി

മലയാളം കവിതാരചന എച്ച്.എസ്.എസ് ഒന്നാം സ്ഥാനം എ ഗ്രേഡ്.- സെന്റ് ഇഗ്നേഷ്യസ് എച്ച്എസ്എസ് കാഞ്ഞിരമറ്റം.

 

5. ഹൈ സ്കൂൾ

നാടോടി നൃത്തം

സിയോണ ബി എസ്: Govt HSS കടയിരിപ്പ്.

 

6. ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ടിൽ ഒന്നാം സ്ഥാനം , മൂവാറ്റുപുഴ SNDP ഹൈസ്കൂൾ

 

7. എറണാകുളം സബ് ജില്ലകലോത്സവത്തിൽ UP വിഭാഗം സംഘഗാനം 1’st A ഗ്രേഡ് നേടിയ, St. Antony’s H.S.S Kacheripady.

Prev Post

മണീടിൽ സഹകരണ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു

Next Post

ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്ന ഒലിയപ്പുറം കടനാക്കുഴിപ്പറന്പില്‍ പരേതനായ ശശിയുടെ മകൻ ഹേമന്ത് (32)…

post-bars