വിജയികൾ
1.അരുന്ധതി പി എസ് സംസ്കൃതം പ്രഭാഷണം യു.പി രാജർഷി മെമ്മോറിയൽ HSS, വടവുകോട് പട്ടിമറ്റം.
2. അറബി സംഘഗാനം,
ഫസ്റ്റ് എഗ്രേഡ്
ഗവ.ഗേൾസ് എച്ച്എസ്എസ് ആലുവ
3. നിരഞ്ജൻ അനുരാഗ് സംകൃതപ്രഭാഷണം ഹൈസ്ക്കൂൾ, എച്ച് എസ് എസ് വളയൻചിറങ്ങര പെരുമ്പാവൂർ.
4. ആര്യ എൻ, UP സംസ്കൃത അക്ഷര ശ്ലോകം ,സെൻ്റ് ജോസഫ്സ് സി.ജി UP S തൃപ്പൂണിത്തുറ (STD VII) കഴിഞ്ഞ വർഷം സംസ്കൃതം കഥാകഥനത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഈ വർഷം കഥാകഥനത്തിന് എ ഗ്രേഡ് നേടി.
5. ഹൈസ്കൂൾ വിഭാഗം പദ്യം ചൊല്ലൽ ഉർദ്ദു ഒന്നാം സ്ഥാനം ഫാത്തിമ റെയ്ഹാൻ കെ.എൻ
(എം.ജി.എം ഹയർ സെക്കന്ററി സ്കൂൾ കുറുപ്പംപടി) .
6. എച്ച് എസ് വിഭാഗം ഭാരതനാട്യം ( Boys) നകുൽ രാജ് എം വി ഹോളി ഫാമിലി എച്ച് എസ് അങ്കമാലി.
7. എച്ച് എസ് വിഭാഗം കേരളനടനം കൃഷ്ണപ്രഭ എൻ പി. എസ്. എൻ. വി എസ് കെ ടി എച്ച് എസ് എസ് നേടർത്ത് പറവൂർ