ജല വിതരണം മുടങ്ങും.
പിറവം : താലൂക്ക് ആശുപത്രി യുടെ മുന്നിൽ പൈപ്പ് ലൈൻ പൊട്ടിയതിൻ്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ 12/01/2023 വെള്ളിയാഴ്ച പിറവം ടൗൺ, മുളക്കുളം , ഇല്ലിക്കമുക്കട ,പാലച്ചുവട്, കൊള്ളിക്കൽ, പള്ളിക്കാവ്, കരക്കോട് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും .