അപകടകെണി ഒരുക്കി ജല അതോറിറ്റി
പിറവം: ജല അതോറിറ്റി പൈപ്പ് ഇടാൻ എടുത്ത കുഴി ഇരുചക്ര യാത്രക്കാർക്ക് ഭീക്ഷണിയാവുന്നു.
പിറവം ഇലഞ്ഞി റോഡിൽ പാലച്ചുവട് കൃഷിഭവൻ കഴിഞ്ഞുള്ള കയറ്റത്തിലാണ് ജല അതോറിറ്റിയുടെ വക അപകടകെണി. തിരുവീശംകുളം ക്ഷേത്രം ഭണ്ഡാരത്തിന് സമീപം വളവിൽ പുന്നാട്ടുകുഴി ഭാഗത്തേക്ക് കുടിവെള്ള വിതരണ പൈപ്പ് കൊണ്ടുപോകുന്നതിന് എടുത്ത കുഴിയിൽ വീണ് ഭാഗ്യം കൊണ്ട് മാത്രമാണ് ഇരുചക്ര വാഹന യാത്രക്കാർക്ക് രക്ഷപ്പെട്ടത്
.