വെട്ടിക്കാട്ടിൽ സണ്ണി 59 നിര്യാതനായി . ഭാര്യ,കുഞ്ഞുമോൾ കുറുപ്പന്തറ കോയിക്കതടത്തിൽ കുടുംബാംഗം
പിറവം : വെട്ടിക്കാട്ടിൽ സണ്ണി 59 നിര്യാതനായി . ഭാര്യ,കുഞ്ഞുമോൾ കുറുപ്പന്തറ കോയിക്കതടത്തിൽ കുടുംബാംഗം . മക്കൾ രേഷ്മ (ന്യൂസ് ലാന്റ്) , ഗ്രീഷ്മ (രാജഗിരി ഹോസ്പിറ്റൽ). മരുമകൻ എബിൻ(കണ്ടത്തിൽ,കരിപ്പാടം , ന്യൂസ് ലാന്റ്), സംസ്ക്കാരം ഇന്ന് (24/05/2025) രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്കാ ഫോറേന പള്ളിയിൽ.