വെളിയനാട് കണ്ണച്ചം വെളിയനാട് കണ്ണച്ചം മുക്കിൽ തങ്കച്ചൻ ( വി.എസ്. വർക്കി ) 80 ( റിട്ടയേർഡ് എം വി ഐ പി) നിര്യാതനായി. തങ്കച്ചൻ ( വി.എസ്. വർക്കി ) 80 ( റിട്ടയേർഡ് എം വി ഐ പി) നിര്യാതനായി.
പിറവം : വെളിയനാട് കണ്ണച്ചം മുക്കിൽ തങ്കച്ചൻ ( വി.എസ്. വർക്കി ) 80 ( റിട്ടയേർഡ് എം വി ഐ പി) നിര്യാതനായി. സംസ്ക്കാരം 13/08/2024 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശ്രുശ്രു ഷകൾക്ക് ശേഷം പിറവം സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളിയിൽ. ഭാര്യ : സാറാകുട്ടി കിഴകൊമ്പ് കണ്ടത്തിൽ കുടുംബാഗം . മക്കൾ : ഡിനിൽ ( പോലീസ് ഡിപ്പാർട്മെന്റ് ), ഡിമ്പിൾ (യു എസ് എ ). മരുമക്കൾ : സിൽഡ ഡിനിൽ ( ഹയർ സെക്കൻ ഡറി ടീച്ചർ കണ്ണൂർ ), സുബി വർഗീസ് (യു എസ് എ ) കിണറ്റുകരപുത്തൻപുരയിൽ, റാന്നി.