വള്ളിക്കാവുങ്കൽ കുടുംബയോഗം
പിറവം : ഇലഞ്ഞി വള്ളിക്കാവുങ്കൽ , എർണ്യാകുളത്തിൽ ,
ഉറുമ്പിപ്പാറയിൽ, നിരപ്പിൽ, പുളിക്കീത്തടം തുടങ്ങിയ
കുടുംബങ്ങളുടെ സംയുക്ത വാർഷികം മെയ് 10ന് ശനിയാഴ്ച
രാവിലെ ഇലഞ്ഞി സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് ഫൊറോനാ പള്ളിയിൽ രാവിലെ എട്ടുമണിക്ക് വി. കുർബാനയോടെ ആരംഭിക്കും. തുടർന്ന് ചേരുന്ന സമ്മേളനം ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജ്ഫി നാൻസ് ഓഫീസർ ഫാ.ടോണി എർണ്യാകുളം ഉദ്ഘാടനം
ചെയ്യും. കുടുംബയോഗം പ്രസിഡന്റ് സാജു ഉറുമ്പിപ്പാറ അധ്യക്ഷത
വഹിക്കും
.