ഊരമന കെ.എസ്.ഇ.ബി. റിട്ട. ഉദ്യോഗസ്ഥൻ വട്ടംകണ്ടത്തിൽ വി.എൻ. ചന്ദ്രശേഖരൻ നായർ (തങ്കപ്പൻ-87) അന്തരിച്ചു
പിറവം : ഊരമന കെ.എസ്.ഇ.ബി. റിട്ട. ഉദ്യോഗസ്ഥൻ വട്ടംകണ്ടത്തിൽ വി.എൻ. ചന്ദ്രശേഖരൻ നായർ (തങ്കപ്പൻ-87) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ബുധൻ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ തങ്കമണി കോട്ടയം പാതാമ്പുഴ വെള്ളാരംകുന്നേൽ കുടുംബാംഗമാണ്. മക്കൾ : ആശ സി.നായർ (അക്കൗണ്ടന്റ്, അമൃത ഹോസ്പിറ്റൽ , കൊച്ചി), വി.സി. അനീഷ്കുമാർ (എക്സൈസ് റേഞ്ച് ഓഫീസ് , പിറവം). മരുമക്കൾ : വല്ലക്കുടത്തു മോഹൻദാസ് , സിനിമോൾ (എം.ആർ.എസ്.വി. ഹൈസ്കൂൾ , മഴുവന്നൂർ) .