Back To Top

April 10, 2024

വെള്ളൂർ റെയില്‍വേ സ്റ്റേഷനില്‍ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു

പിറവം : വെള്ളൂർ റെയില്‍വേ സ്റ്റേഷനില്‍ ( പിറവം റോഡ്) ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ വെള്ളൂർ സ്രാങ്കുഴി കട്ടിങിന് സമീപമാണ് അപകടം.സ്രാങ്കുഴി മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ (21), വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹൻ (21) എന്നിവരാണ് മരിച്ചത്.

 

വടയാർ ഇളംങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം എന്നാണ് പ്രാഥമിക വിവരം. വെള്ളൂർ പോലീസും റെയില്‍വേ പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Prev Post

വിവാഹിതരായി

Next Post

യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിനു പിറവം മണ്ഡലത്തിലെ തിരുമാറാടിയില്‍ വന്‍ വരവേല്‍പ്പ്.

post-bars