ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്ക്കാരം ഏറ്റു വാങ്ങി
രാമമംഗലം :ലോക ക്ഷയരോഗ ദിനാചരണത്തിൻ്റെ ഭാഗമായി, ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന എറണാകുളം ജില്ലാ തല പരിപാടിയുടെ ഭാഗമായി , ക്ഷയ രോഗ മുക്ത പഞ്ചായത്തിനുള്ള പുരസ്ക്കാരവും സാക്ഷ്യപത്രവും ബഹു : ജില്ലാ കളക്ടർ ശ്രീ. NSK ഉമേഷ് IAS ൽ നിന്നും രാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. P V സ്റ്റീഫൻ്റെ നേതൃത്വത്തിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജിജോ എല്യാസ് , CHC രാമമംഗലം ടീമംഗങ്ങൾ എന്നിവരടങ്ങിയ ടീം ചേർന്ന് ഏറ്റ് വാങ്ങി .O