അമ്പലംകുന്നിൽ ട്രാൻസോമറിന് തീപിടിച്ചു
കൂത്താട്ടുകുളം : അമ്പലംകുന്നിൽ ട്രാൻസോമറിന് തീപിടിച്ചു. ഇന്നലെ രാവിലെ 11.30 നാണ് സംഭവം. വിവരമറിഞ്ഞെത്തിയ കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ജിയാജി കെ. ബാബു, ശിവപ്രസാദ്, അനന്തപുഷ്പൻ, ജിനേഷ്, ബേബി എന്നിവർ ചേർന്ന് തീ അണയ്ക്കുന്നു.
ഫോട്ടോ : അമ്പലംകുന്നിൽ ട്രാൻസോമറിനു പിടിച്ച് തീ കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂ സേന അംഗങ്ങൾ അണയ്ക്കുന്നു.