ടിഷ്യൂ കൾച്ചർ വാഴ തൈകൾ
പിറവം : ടിഷ്യൂ കൾച്ചർ വാഴ തൈകൾ സബ്സിഡി നിരക്കിൽ പിറവം കൃഷിഭവനിൽ നിന്നും വിതരണം ആരംഭിച്ചു. . തൈ ഒന്നിന് വില Rs 7/-. കരം അടച്ച രസീത് പ്രകാരമുള്ള സർവ്വേ നമ്പർ, വിസ്തീർണം എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തി തൈകൾ വാങ്ങാവുന്നതാണ്.
Back To Top