മുളക്കുളം വടക്കേക്കര പെരിയപ്പുറത്ത് ത്രേസ്യാമ്മ (80) അന്തരിച്ചു
പിറവം: മുളക്കുളം വടക്കേക്കര പെരിയപ്പുറത്ത് ത്രേസ്യാമ്മ (80) അന്തരിച്ചു. മൂവാറ്റുപുഴ വറങ്ങലക്കുടിയിൽ കുടുംബാംഗമാണ്.
ഭർത്താവ് പി.കെ തോമസ്. മക്കൾ: ജിൽസ് പെരിയപ്പുറം (പിറവം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ)
ജിൻസി (യു.കെ), ജിഫ്സി (ഇൻഫോ പാർക്ക്, കാക്കനാട്) മരുമക്കൾ: ഗ്രേസ് പുതുക്കുളങ്ങര കലൂർ, ജെൽസൺ ജോസ്, അടിച്ചിലമാക്കിൽ പാല
(യു.കെ) , ബോബി ഫ്രാൻസിസ് വലിയപറമ്പിൽ ചങ്ങനാശ്ശേരി.
സംസ്കാരം വ്യാഴാഴ്ച (28/12/2023) ഉച്ചതിരിഞ്ഞ് 3 മണിക്ക് മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേ
രിയിൽ.