തിരുവാണിയൂർ തുരുത്തിക്കാല മന ദേവകി അന്തർജ്ജനം (99) നിര്യാതയായി.
പിറവം : തിരുവാണിയൂർ തുരുത്തിക്കാല മന ദേവകി അന്തർജ്ജനം (99) നിര്യാതയായി. ഭർത്താവു പരേതനായ പത്മനാഭൻ നമ്പൂതിരി
മക്കൾ – വാസുദേവൻ (നമ്പൂതിരിസ് കാറ്ററേഴ്സ്), ശ്രീദേവി (അങ്കമാലി പ്ലാപ്പിള്ളി) രാമൻ, പത്മനാഭൻ നമ്പൂതിരി (അനിയൻ), നാരായണൻ (ഓ.ഇ.എൻ. ), വാസന്തി (തൊണ്ടിന്നൂർ പാറ), രമേശൻ (ഫാം), ലത (കാഞ്ഞൂർ മഠസ്സി), ഹരീന്ദ്രനാഥ്.മരുമക്കൾ – ശ്രീദേവി (പോതായം), പരേതനായ നാരായണൻ പ്ലാപ്പിള്ളി, ഇന്ദിര (കരിവേലി), ലതിക (മംഗലപ്പിള്ളി), ദേവകി (ദേവി – തൊണ്ടിന്നൂർ പാറ), പദ്മിനി (മിനി – കാളംപ്ലാവ്), പരേതനായ ദാമോദരൻ മഠസ്സി, മാലതി.