യൂത്ത് കോൺഗ്രസ് തിരുമാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ വർക്കർമാരുടെ സമരത്തിന് പിന്തുണ അർപ്പിച്ച് പ്രതിഷേധ ജ്വാല തെളിയിച്ചു.
തിരുമാറാടി : യൂത്ത് കോൺഗ്രസ് തിരുമാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ വർക്കർമാരുടെ സമരത്തിന് പിന്തുണ അർപ്പിച്ച് പ്രതിഷേധ ജ്വാല തെളിയിച്ചു.
കെ.പി.സി.സി സെക്രട്ടറി ആശ സനിൽ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബേസിൽ മർക്കോസ് അധ്യക്ഷത വഹിച്ചു. സാജു മടക്കാലി, ലളിത വിജയൻ, ബിനോയ് കള്ളാട്ടുകുഴി, സിബി ജോസഫ്, ബെന്നി മംഗലശ്ശേരി, ബെന്നി പൈലി, ബിജു തറമഠം, കെ.എസ്.ഹരി, കുഞ്ഞപ്പൻ പൈങ്കിളി, ബീന ഏലിയാസ്, റ്റോമി തുണ്ടത്തിൽ, ജെയിംസ് അഗസ്റ്റിൻ, അനിൽ മാറമ്മല, സുനിൽ കള്ളാട്ടുകുഴി, മേഴ്സി സാജു, യൂത്ത് കോൺഗ്രസ് നേതാക്കളായ ഐവിൻ ജോർജ്, ജോഷിൻ ജോയി, ബിജു പി.ജോൺ, പ്രമോദ് പ്രഭാകരൻ, അഭിജിത്ത്, ജീസൺ വിൽസൺ, ഫെബിൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : തിരുമാറാടി മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ ജ്വാല കെ.പി.സി.സി സെക്രട്ടറി ആശ സനിൽ ഉദ്ഘാടനം നിർവഹിക്കുന്നു.