Back To Top

December 12, 2023

യുഡിഎഫ് കുറ്റവിചാരണ സദസ്സ് നാളെ പിറവത്ത് .                                      

 

 

പിറവം : – ഇടതു സർക്കാറിന്റെ ദുർഭരണത്തിനെതിരായും നവകേരള സദസിന്റെ പേരിൽ നടക്കുന്ന ധൂർത്തിനെതിരായും യുഡിഎഫ് നടത്തുന്ന കുറ്റ വിചാരണ സദസ്സ് ഇന്ന് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് പിറവംപള്ളി കവലയിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.അനൂപ് ജേക്കബ് എംഎൽഎ , ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെ കെപിസിസി, ഡിസിസി, യുഡിഎഫ് പ്രമുഖരായ നേതാക്കന്മാർ പരിപാടിയിൽ പങ്കെടുക്കും.

 

Prev Post

നാനോ മൈക്രോ മെഷിനറി എക്സ്പോ   നാനോ- മൈക്രോ- സംരംഭകത്വ യന്ത്രങ്ങളുടെ സൗജന്യ പ്രദർശനം…

Next Post

മെഡിക്കൽ ഓഫീസറുടെ ഒഴിവ്

post-bars