Back To Top

July 15, 2024

പഞ്ചായത്തിലെ ഇടപ്പാട്ട് മനോജിന്റെ വീടിൻറെ മേൽക്കൂര ഇന്നലെ വൈകുന്നേരം വീശിയ കൊടുങ്കാറ്റിൽ തകർന്നു

തിരുമാറാടി : പഞ്ചായത്തിലെ ഇടപ്പാട്ട് മനോജിന്റെ വീടിൻറെ മേൽക്കൂര ഇന്നലെ വൈകുന്നേരം വീശിയ കൊടുങ്കാറ്റിൽ തകർന്നു മേൽക്കൂര പൂർണമായും കാറ്റ് ഉയർത്തി മുറ്റത്തുനിന്ന തെങ്ങിൽ ചാരിവച്ച നിലയിലാണ്. സംഭവം നടക്കുമ്പോൾ വീടിനുള്ളിൽ മനോജിന്റെ ഭാര്യ മല്ലിക ഉണ്ടായിരുന്നു. ആർക്കും സംഭവത്തിൽ പരിക്കില്ല.

 

ഫോട്ടോ : തിരുമാറാടി പഞ്ചായത്തിലെ ഇടപ്പാട്ട് മനോജിന്റെ വീടിന്റെ മുയൽക്കൂര കാറ്റിൽ പറന്നുപോയ നിലയിൽ.

Prev Post

പി.കെ. വാസുദേവൻ നായരുടെ പത്തൊൻമ്പതാമത്‌ ചരമ വാർഷിക അനുസ്മരണ യോഗം നടത്തി    

Next Post

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

post-bars