പള്ളി സെമിത്തേരിയുടെ സംരക്ഷണ ഭിത്തി തകർന്നു – ലക്ഷങ്ങളുടെ നഷ്ട്ടം .
പിറവം : തിരുമറയൂർ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയുടെ സംരക്ഷണ ഭിത്തി തകർന്നു ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ അതിതീവ്ര മഴയിൽ ഏതാണ്ട് 10 മീറ്റർ ഉയരവും 25 മീറ്റർ നീളളത്തിലുമുള്ള ഭിത്തിയാണ് തകർന്നത്. ഇത് പുനർ നിർമ്മിക്കാൻ ഏതാണ്ട് 8 ലക്ഷത്തിലധിക രൂപ ചെലവ് വരും.