പ്ലാവ് കടപഴകി വീണ് ഷെഡ് പൂർണമായും തകർന്നു
പിറവം : കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും പ്ലാവ് വീണ് വീടിന് സമീപമുള്ള ഷെഡ് പൂർണമായും തകർന്നു. പിറവം മുനിസിപ്പാലിറ്റി 18 ഡിവിഷനിൽ പൈങ്ങാ മറ്റത്തിൽ ജോർജിൻ്റെ വീട്ടിലാണ് അപകടം നടന്നത്. പലയിടത്തും നിരവധി മരങ്ങൾ കടപുഴകി വീണിട്ടുണ്ട് . വൈദുതി കമ്പികൾ പൊട്ടിവീണ് വൈദുതി വിതരണവും മണിക്കൂറുകളോളം നിലച്ചിരുന്നു.