പുത്തൻ നട സീയോൻ കൺവെൻഷൻ ആരംഭിച്ചു.
പിറവം : പുത്തൻ നട സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് സുവിശേഷ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പുത്തൻ നട സീയോൻ നഗറിൽ സീയോൻ കൺവെൻഷൻ ആരംഭിച്ചു. മാർച്ചു 8 വരെയുള്ള തിയ്യതികളിലായി ദിവസവും വൈകീട്ട് ആമുഖ സന്ദേശം , സുവിശേഷ പ്രസംഗം , എന്നിവ നടക്കും. സമാപന ദിനം മാർച്ചു 8 -ന് വൈകീട്ട് ധ്യാന്യ യോഗം