Back To Top

June 28, 2024

മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.

 

പിറവം : ബി. വി 380, ഗ്രാമശ്രീ ഇനങ്ങളിലുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ പിറവം മൃഗശുപത്രിയിൽ നിന്നും വിതരണം ചെയ്യുന്നു.

ബി വി 380 ഇനത്തിന് 170/- രൂപയും ഗ്രാമശ്രി ഇനത്തിന് 130/- രൂപയുമാണ് വില. കൂട്ടിലിട്ടു മാത്രം വളർത്താൻ ബി വി 380 ഇനവും അഴിച്ചു വിട്ട് വളർത്താൻ ഗ്രാമ ശ്രീ ഇനവുമാണ് അനുയോജ്യം. ബി വി 380 ഇനം 01/07//24 നും ഗ്രാമശ്രീ 15/07/24 നുമാണ് വിതരണം ചെയ്യുന്നത് .സമയം രാവിലെ 9.30 മുതൽ. കൂടുതൽ എണ്ണം ആവശ്യമുള്ളവർ താഴെ ഉള്ള നമ്പറിൽ വിളിച്ചു മുൻകൂർ ബുക്ക് ചെയ്യാം 9447433072 .

 

Prev Post

ഇന്റേൺഷിപ്പിന് അവസരം

Next Post

കാക്കൂർ സഹകരണ ബാങ്കിൻ്റെ ഭക്ഷ്യ സംസ്കരണ കമ്പനിയായ കാസ്കോയുടെ മലബാർ ടപ്പിയോക്ക ഗൾഫ്…

post-bars