Back To Top

August 20, 2024

പിറവത്ത്‌ വിവിധ ശാഖകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

പിറവം: ശ്രീനാരായണ ഗുരുദേവന്റെ 170 -ാം മത് ജന്മദിനം പിറവത്ത്‌ വിവിധ ശാഖകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

പിറവം ന്യൂബസാറിലെ 872-ാം നമ്പർ ശാഖ മന്ദിരത്തിൽ രാവിലെ ഗുരുപുഷ്പാഞ്ജലി നടന്നു. തുടർന്ന് മുൻസിപ്പൽ ചിൽഡ്രൻസ് പാർക്കിൽ

നടന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ്‌ ഉദ്ഘാടനം ചെയ്തു. ശാഖ വൈസ് പ്രസിഡന്റ് വി.കെ രാജീവ് കാവാട്ടേൽ അധ്യക്ഷത വഹിച്ചു. അജിമോൻ മണീട് , കെ.കെ രാജു കണിയാംപറമ്പിൽ , മഞ്ജു റെജി സി.കെ.പ്രസാദ് , എം.എൻ.അപ്പുകുട്ടൻ, വി.എൻ വിജയൻ, ഷാന മഹേഷ്, പ്രണവ് വിനോദ് മാളിയേക്കൽ, ശാഖ മാനേജിങ് കമ്മറ്റി അംഗങ്ങൾ, മറ്റു ഭാരവാഹികൾ സംബന്ധിച്ചു.

 

Prev Post

താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ സംഘർഷമുണ്ടാക്കിയ സംഭവത്തില്‍ മൂന്നു യുവാക്കള്‍ക്കെതിരെ കേസെടുത്തു.

Next Post

കർഷകദിനാചരണവും കർഷകർക്ക് ആദരവും നൽകി

post-bars