Back To Top

May 30, 2024

താൽക്കാലിക ഒഴിവ്

 

 

പിറവം : മണീട് ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹൈ സ്‌കൂൾ വിഭാഗത്തിൽ എച് .എസ്‌.ടി. സോഷ്യൽ സയൻസ് ഒഴിവിൽ താൽക്കാലിക നിയമനം നടത്തുന്നു . കൂടിക്കാഴ്ച 31 -05 -24 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റും സഹിതം ഹാജരാകണമെന്ന് പ്രാധ്യാനാധ്യാപിക അറിയിച്ചു. ഫോൺ. 9446340611 .

 

Prev Post

പള്ളി സെമിത്തേരിയുടെ സംരക്ഷണ ഭിത്തി തകർന്നു – ലക്ഷങ്ങളുടെ നഷ്ട്ടം .

Next Post

പാലാ കുടക്കച്ചിറ ഡിവൈന്‍ മേഴ്സി ധ്യാനകേന്ദ്രത്തില്‍ നാളെ വൈകുന്നേരം 4 മുതല്‍ ജൂൺ…

post-bars