ആരക്കുന്നം പുതുക്കുളത്തിൽ സുവർണ്ണ മോഹനൻ ( 57 ) അന്തരിച്ചു ,
പിറവം :ആരക്കുന്നം പുതുക്കുളത്തിൽ സുവർണ്ണ മോഹനൻ ( 57 ) അന്തരിച്ചു , കുറുമശ്ശേരി മാക്കോലിൽ കുടുംബാംഗമാണ്. ഭർത്താവ്: മോഹനൻ . മക്കൾ :വിഷ്ണു (ദുബായ് ), വീണ (ജിയോജിത് ), മരുമക്കൾ നയന (ദുബായ് )അബിൻ (ദുബായ് ). സംസ്കാരം വ്യാഴാഴ്ച 3.30 ന് തറവാട്ടുവളപ്പിൽ